ഗവ എച്ച് എസ് എസ് , കലവൂർ/അക്ഷരവൃക്ഷം/അകലേയ്‍ക്ക് ത‍ുറന്നിട്ട ജാലകം

20:56, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലേയ്‍ക്ക് ത‍ുറന്നിട്ട ജാലകം

അകലേയ്‍ക്ക് ത‍ുറന്നിട്ടൊര‍ു ജാലകം
കണ്ട‍ൂ ഞാനതില‍ൂടെ ശവക്ക‍ൂമ്പാരങ്ങൾ
നഗരവീഥികൾ പ്രേതാലയങ്ങളായ്
നിശബദ്ത ച‍ുറ്റിവലിയ‍ുന്ന‍ു.
കണ്ണിന്ന‍ുകാണാ ചെറിയൊര‍ുവൻ
മന‍ുഷ്യനെ മരണത്തിൻ ആഴിയിലേയ്‍ക്ക് തള്ളിയിട‍ുന്ന‍ു
തലയിൽ കിരീടം ഏന്തിയവന‍ും മൺമറയ‍ുന്ന‍ു
വീണ്ട‍ും കഴിഞ്ഞതെല്ലാം കിനാവ‍ുകളായ്
അടച്ച‍ു ചില മാലാഖമാർ ആ ജാലകം
ദ‍ൂരമില്ലാതരികിലായ്
ജീവിന്റെ നാമ്പ് വളർന്ന‍ു വന്ന‍ൂ.

 

നേഹ റെയ്ച്ചൽ ബിനോയ്
7 B ജി.എച്ച്.എസ്.എസ്. കലവ‍ൂർ, ആലപ്പ‍ുഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത