എ.യു.പി.എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/പ്രകൃതി

19:35, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24261 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/പ്രകൃതി| പ്രകൃതി]] {{BoxTop1 | തലക്കെട്ട്=പ്രകൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

വികൃതമായ പ്രകൃതിയെ
സുകൃതയായ് വളർത്തിടാം
തൊടി നിറച്ച് ചെടികൾ വെച്ച്
മണ്ണിനെ കുതർത്തിടാം...

ജലമേറെ പാഴാക്കിടാതെ
കൃഷിയിറക്കി വളർത്തിടാം
സുഗന്ധമുള്ള പൂക്കളാലെ
ദൃശ്യഭംഗി വാർത്തിടാം...

നോക്കിടാം ശ്രദ്ധയോടെ
സ്‌നേഹമോടെ പോറ്റിടാം
മാറ്റിടാമീ ഭൂമിയെ
സൗരഭ്യ സ്വർഗ്ഗമാക്കിടാം...!!
 

ശ്രീനന്ദൻ വി.ഡി
6 A എ.യു.പി .എസ്. ഗുരുവായൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത