എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ഞാനെന്ന ഭാവം

19:33, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39050lk (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാനെന്ന ഭാവം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനെന്ന ഭാവം
<poem>

മൗനമായി മാറുന്നു ഞാനെന്ന - ഭാവം, ഓർമയായി തീരുന്നു - ഞാനെന്ന ഭാവം പുലരിയോടൊപ്പം ഉയരാൻ- കൊതിക്കുന്നു മോഹങ്ങൾ പൂക്കുവാൻ - കാത്തിരുന്നു ഞാനെന്ന ഭാവത്തിൻ അർത്ഥം അറിയാതെ - തോൽക്കുമോ ജീവിത - വഴിത്താരയിൽ അറിയാതെ നിറയുന്നു ഉൾത്തടങ്ങളിൽ ഭീതിതൻ - പേടിപെടുത്തുന്ന രൂപം മൗനമായി മാറുന്നു ഞാനെന്ന - ഭാവം

<poem>
അമൃത ആർ
9 ബി മാർത്തോമ്മാ ഗേൾസ് ഹൈസ്‌കൂൾ ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത