എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം/അക്ഷരവൃക്ഷം/നന്ദി

19:22, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്ദി

കുട്ടികളായ ഞങ്ങൾക്കീ-
കൊറോണ കാരണം
വിദ്യാലയദിനങ്ങൾ മുടങ്ങി എന്നാലും
ഞങ്ങളുടെ കളിചിരികൾ കോർത്തിണക്കി
വിജ്ഞാനമുത്തുകളാൽ മാലകോർത്തീടാൻ
അധ്യാപകക്കൂട്ടാമൊന്നായ്
പണിപ്പെടുന്നീനാളിൽ
ഞങ്ങൾ നമിച്ചിടുന്നു നന്ദിയോടെ

അഭിനവ് ജി എസ്
1 A എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം മേയ്പുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത