കൊറോണ എന്ന മഹാമാരിയെ ചെറുത്തു നിന്ന് തുരത്തണം കോറോണയെ തുരത്തുവാനായ് ഒത്തൊരുമിച്ചു നിൽക്കണം ഒരുമയോടെ നിൽക്കണം ജാതിയില്ല മതവുമില്ല ഭയവുമില്ല ജാഗ്രതയാണെന്റെ ലക്ഷ്യം. കരങ്ങൾ നന്നായി കഴുകണം . തുമ്മുമ്പോഴും ചുമയ്ക്കുമ്പോരും തൂവാല കൊണ്ട് മറയ്ക്കണം. നമ്മളിൽ നിന്നും പകരരുതാർക്കും. വ്യക്തി ശുചിത്വം പാലിക്കണം. മനുഷ്യരൊത്തു കോറോണയെ ചെറുത്തുനിന്നു നേരിടണം ചെറുത്തുനിന്നു നേരിടണം.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത