ക്യു എ എം യു പി എസ് കൊച്ചുകരിയ്ക്കകം/അക്ഷരവൃക്ഷം/പുഴ

18:50, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പുഴ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുഴ

പുഴ നല്ല പുഴ.....
കള കളം പാടും പുഴ.....
വഞ്ചികളോടും പുഴ.....
മഴ നൽകും പുഴ.....
മീനുകൾ പായും പുഴ.....
സൂര്യകിരണമേൽക്കും പുഴ.....
ദാഹജലം നൽകും പുഴ.....
ജീവനേകും പുഴ.....
പവിഴം പോലൊരു പുഴ.....
എന്തൊരു ഭംഗിയാണീ പുഴ.....
എന്റെ ജീവനാണീ പുഴ.........
 

സറ്റെഫാനിയ.എസ്
5 ക്യു എ എം യു പി എസ് കൊച്ചുകരിയ്ക്കകം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത