18:35, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാം
അതിജീവിക്കാം നമുക്കൊന്നായ്
നമ്മുടെ നാടിൻ വിപത്തിനെ
അണിചേർന്നീടാം നമുക്കൊന്നായ്
നമ്മുടെ നാടിൻ രക്ഷയ്ക്കായ്
കൂട്ടരെ നിങ്ങൾ കേൾക്കൂ
നമ്മുടെ നാടിൻ തേങ്ങൽ.
അതിജീവിക്കാം നമുക്കൊന്നായ്
കൊറോണ എന്ന വിപത്തിനെ
മനസ്സുുകൾ തമ്മിൽ കോർത്തൊന്നായ്
അകലം പാലിച്ചീടാം നമുക്കൊന്നായ്
കൈകൾ കഴുകീടാമൊന്നായ്
തുരത്തിടാം കൊറോണയെ
അതിജീവിക്കാം നമുക്കൊന്നായ്
കൊറോണ എന്ന മഹാമാരിയെ
കണ്ണീരൊപ്പാം നമുക്കൊന്നായ്
ഓർക്കാം കൂട്ടരെ നമുക്കൊന്നായ്
നമ്മുടെ നാടിൻ രക്ഷകരെ