റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി/അക്ഷരവൃക്ഷം/ ശുചിത്വം ,രോഗം, ഭക്ഷണം

17:28, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം ,രോഗം, ഭക്ഷണം

നമ്മുടെ ഭൂമിയുടെ അനിവാര്യമായ മൂന്നു ഘടകങ്ങളാണ് വായു ജലം മണ്ണ് എന്നിവ നാം പ്രധാനമായി അറിയുന്ന ഒരു വെല്ലുവിളിയാണ് വായുമലിനീകരണം എന്നത്. രോഗം വർദ്ധിക്കുന്നതി നിൻറെ കാരണങ്ങളിൽ ഒന്നാണ് വായു മലിനീകരണം. വാഹനങ്ങൾ പുറംതള്ളുന്ന കാർബൺമോണോക്സൈഡ് മനുഷ്യശരീരത്തിൽ എത്തിയാൽ അപകടമാണ്.ഒരാൾക്ക് ഒരു വണ്ടി എന്ന നിലയിലേക്ക് ചുരുങ്ങി പോവുകയാണ് നമ്മൾ. വാഹനങ്ങളുടെ അളവ് റോഡിൽ എത്തുന്നത് നന്നായി കുറയും മലിനീകരണം കുറയുകയും ചെയ്തിട്ടുണ്ട്. ഇതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യ ഗേറ്റ് അടുത്തു നിന്ന് നമുക്ക് ദർശിക്കാൻ സാധിച്ചു എന്നത്. പഞ്ചാബിൽ തെളിഞ്ഞുവന്ന മലനിരകൾ എത്ര ഹൃദ്യമാണ് ഫാക്ടറികളിൽ ഊടെ തള്ളപ്പെടുന്ന പുക എസി എന്നിവയിൽനിന്ന് പുറന്തള്ളുന്ന ഇങ്ങനെ വായു മലിനമാക്കുന്നു നമ്മുടെ നാട്ടിലെ പുഴകളും തോടുകളും നദികളും നിരവധി ജലസ്രോതസ്സുകളും മലിനമായി കൊണ്ടിരിക്കുകയാണ്. ഫാക്ടറികളിൽ നിന്നും മാലിന്യം.. പ്ലാസ്റ്റിക്കുകൾ ., വാഹനങ്ങൾ കഴുകുമ്പോൾ ഉണ്ടാകുന്ന മാലിന്യങ്ങൾ, ഇങ്ങനെ പല വിധത്തിൽജലം മലിനമാകുന്നു . രാസവസ്തുക്കളുടെ അമിതമായ ഉപയോഗം മണ്ണിനെ ദോഷകരമായി ബാധിക്കുന്നു നാളത്തേക്ക് എന്ന ചിന്തയില്ല അടുത്ത തലമുറക്കായി ഒന്നും ബാക്കി വെക്കരുത് എന്ന ചിന്തയാണ്. മൃഗങ്ങൾ കൂട്ടമായി വേട്ടയാടപ്പെടുന്നു. കൊറോണ എന്ന മഹാമാരി വന്നതിനാൽ മഹാമാരി ആണെങ്കിലും ഇവിടെ പരിസ്ഥിതിയ്ക്ക് ഏറെ ഗുണം ഉണ്ടായി . വലിയവൻ ചെറിയവൻ എന്ന ചിന്താഗതിയിലും മാറ്റം ഉണ്ടായി സഹകരണ മനോഭാവം ഉണ്ടായിരിക്കുന്നു. ഭൂകമ്പം ഉണ്ടെന്നറിഞ്ഞപ്പോൾ മാളിക മുകളിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി ഓടിയ ആളുകൾ നിരത്തിൽ കുടിലുകൾ കെട്ടി താമസിക്കുന്ന വരെ കണ്ടു അസൂയ പെട്ടതായി കേട്ടിട്ടുണ്ട്. മനുഷ്യ ഒടുവിൽ ഇതിലേക്ക് കണ്ടവരാണ് നീർക്കുമിള പോലുള്ള ജീവിതത്തെ പരിപാലിക്കാൻ വേണ്ടിയാണ് നാം കുമിള് എപ്പോൾ പൊട്ടും സാധിക്കില്ല ഈ ലോക നാടകവേദിയിലെ നമ്മുടെ ജീവിതം ക്ഷണികമാണ് വീടിന് നമ്പർ കിട്ടണമെങ്കിൽ മഴക്കുഴി നിർബന്ധമാണ് എന്ന നിയമം ഇവിടെ ഉണ്ട്. മനുഷ്യർക്ക് അത്യാവശ്യമാണ് പ്ലാസ്റ്റിക് എന്ന നില മാറണം. പ്ലാസ്റ്റിക് നിരോധനം എന്നത് ഭൂമിയുടെ നിലനിൽപ്പിന തന്നെ അനിവാര്യമാണ്. ഒരു കിലോഗ്രാമിന് 180 രൂപ വിലയുള്ള പ്ലാസ്റ്റിക് കവറുകൾ കാർ ഏറ്റെടുത്തു ഓരോ പഞ്ചായത്തിൽ നിന്നും ആവശ്യക്കാർക്ക് 250 രൂപയ്ക്ക് നിൽക്കുകയും കഴിഞ്ഞാൽ നിരത്തിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകൾ ശേഖരിക്കുവാൻ പാടുകൾ ചെയ്യുകയും ചെയ്യണം ചെയ്യുന്നവരെ ശിക്ഷിക്കാൻ ഉള്ള നിയമങ്ങൾ കുറച്ചുകൂടെ കർശനമായി ഉണ്ടാക്കുകയും വേണം തൊഴിലുറപ്പുകാർ ഉപയോഗിച്ച് പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിക്കുന്ന നടപടി തുടങ്ങണം ശേഖരിച്ച് പ്ലാസ്റ്റിക്കുകൾ റോഡ് നിർമ്മാണത്തിന് കാർ എന്ന് കണ്ടെത്തിയിട്ടുണ്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്ലാസ്റ്റിക് മാലിന്യ വിമുക്ത സംസ്ഥാനമാക്കി മാറ്റാൻ സാധിക്കും. ശുചിത്വ ത്തിൻറെ ഭാഗമായി മഴയ്ക്ക് മുന്നോടിയായി തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് പറമ്പുകളിലെ റോഡുകളിലെ ഓവ ചാലുകൾ വൃത്തിയാക്കുക കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ പെരുകുകയും അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യും. നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ശൗചാലയങ്ങൾ ഇലെ ക്ലോസെറ്റ് കൾ നൽകുന്ന മാലിന്യം അപകടം ടാങ്കിൽ കൊതുകുകൾ പേരുകളും പ്രതീക്ഷിക്കാതെ ചെയ്താൽ അതും അപകടമാണ് മറ്റൊരു കാര്യം കൂടി പങ്കു വെക്കാം പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമായ ബീച്ചിൽ ശൗചാലയം പോലുമില്ല എന്നത് വൃത്തി ബോധ ത്തിൻറെ നിലവാരം ഓർമിപ്പിക്കുന്നു. കൊറോണ കാലമായതുകൊണ്ട് തന്നെ കൃഷിയിലേക്ക് പലരും തിരിഞ്ഞിട്ടുണ്ട്. സന്തോഷകരമായ കാര്യമാണ് .ജൈവ പച്ചക്കറികൾ നമ്മുടെ ശരീരത്തിന് ശേഷി വർദ്ധിപ്പിക്കും .പോഷകഗുണം ഉള്ളവയാണ് അവ .ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കാതെ സ്വന്തമായ കൃഷിയിൽ ഉണ്ടാക്കിയ ഭക്ഷണം വീട്ടിൽ വെച്ചുണ്ടാക്കി പേടിക്കേണ്ട അവസ്ഥ ഇന്ന് സംജാതമായിട്ടുണ്ട്. കൃഷി ചെയ്യാനുള്ള മനസ്സ് ഇല്ലഎന്നതാണ് പ്രശ്നം. ഫാസ്റ്റ് ഫുഡിലെ രുചി ആകർഷിച്ചിരുന്നു. പാവപ്പെട്ട കർഷകൻ അധ്വാനം കൊണ്ട് ചെയ്തുണ്ടാക്കുന്ന വിഭവങ്ങൾ അവയുടെ ഗുണം നാം അറിയണം കലർത്താരിക്കാൻ നമ്മളും ശ്രദ്ധിക്കണം.

തുളസി പാട്യം
9 B റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം