17:08, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്
കേരളം എന്നൊരു കൊച്ചു നാട്
ദൈവത്തിൻ സ്വന്തമായുള്ള നാട്
കേരകൾ വിളയുന്ന പൊന്നു നാട്
കേരളമാണ് എൻറെ മാതൃനാട്
പുണ്യ പുരുഷന്മാർ വാഴും നാട്
കുന്നിൻ ചരുവിലെ കൊച്ചു നാട്
മാരകമായൊരു മഹാമാരി യാൽ
ലോകമൊന്നാകെ വിറച്ചി ടുമ്പോൾ
പതറാതെ തളരാതെ വീണിടാതെ
പൊരുതി ജയിച്ചൊരീ പുണ്യ നാട്
ഈ മഹാമാരിയെ കീഴടക്കാൻ
സാമൂഹികാകലം നാം പാലിച്ചിടാം
അകലത്തിലും മനസ്സാലൊരുമിച്ചിടാം
ഒരുമയോടീ നാടിനുയിരേകിടാം.