ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/എന്റെ വണ്ടി

16:55, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വണ്ടി


എനിക്ക് ഉണ്ടൊരു വണ്ടി
അച്ചൻ വാങ്ങിയ വണ്ടി
കറുപ്പു നിറത്തിൽ വണ്ടി
കാണാൻ എന്തൊരു ഭംഗി
കളിക്കാൻ വാങ്ങിയ വണ്ടി
കളിക്കാൻ എന്തൊരു രസമാണ്

 

അക്ഷയ്.എച്ച്
3 B ഗവണ്മെന്റ് ജെ ബി സ്കൂൾ പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത