ജി എൽ പി എസ് രാമൻകുളം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം

രോഗത്തെ പ്രതിരോധിക്കൂ
ജീവനെ രക്ഷിച്ചിടൂ
വ്യായാമങ്ങൾ ചെയ്തിടൂ
 ഭക്ഷണം ക്രമീകരിച്ചിടൂ
 ഒഴിവാക്കൂ നിറപാനീയങ്ങൾ
 അത് നയിച്ചിടും മരണത്തിലേക്ക്
 കഴിക്കുവിൻ പഴം-പച്ചക്കറി
നിലനിർത്തൂ ജീവൻ
എക്കാലവും ആരോഗ്യമാണ്
ജീവന്റെ സമ്പത്തെന്നോർത്തിടൂ..


 

ഫാത്തിമ നഷ.പി
1 A ജി.എൽ.പി.എസ്.രാമൻകുളം
മ‍ഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത