ഗവ. യു പി എസ് വലിയതുറ/അക്ഷരവൃക്ഷം/ഓഖി
ഓഖി
കഴിഞ്ഞ ഓഖി കാലം ഞാൻ പേടിയോടെ ഓർക്കുന്നു. അയ്യോ എന്റെ വീട് വലിയതുറ കടൽ ഭാഗത്താണ്. ആഞ്ഞടിച്ച കാറ്റത്തും മഴയത്തും എന്റെ വീടിന്റെ പകുതിയും ഒലിച്ചുപോയി. പേടിച്ചാണ് ഞങ്ങൾ കഴിയുന്നത്. ഇപ്പോൾ കൊറോണ വൈറസ് ഞങ്ങളെ പേടിപ്പെടുത്തുന്നു. എങ്കിലും ഞങ്ങൾ കാത്തിരിക്കുന്നു നല്ല നാളെയ്ക്കായി
|