15:45, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ലോക്ഡൗൺ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക് ഡൗണായി, വീട്ടിൽ ഇരുപ്പായി
ജനങ്ങൾ എല്ലാം ഒന്നായി കൂടുമ്പോൾ
ഇമ്പമുള്ളത് കുടുംബമായി
ഒന്നിച്ചുണ്ണാൻ നേരമതുണ്ട്
ഒന്നിച്ചല്ലോ പാചകവും
ശരീരം അകലം പാലിച്ചു
മനമെല്ലാം ഒന്നായി