(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്ത് ഇത്ര ഭംഗി ഈ പൂവുകൾക്
എന്ത് ഇത്ര ഭംഗി ഈ പൂവുകൾക്
എന്ത് ഇത്ര ഭംഗി ഈ പക്ഷികൾക്
തേൻ നുകരാനായ് എത്തുന്ന വണ്ടുകൾ
എന്തെ മിണ്ടാതെ പോകുന്നു
എന്നോട് എന്തെ മിണ്ടാതെ പോകുന്നു
വേനലും പോയി വർഷവും പോയി
എന്നിട്ടും മാറാത്ത ഭംഗിയാണ്
നമ്മുടെ ചുറ്റിലും കാണാതെ കേൾക്കാതെ
ഒട്ടേറെ കാഴ്ചകൾ ബാക്കിയാണ്