ജെം നോ മോഡൽ എച്ച്.എസ്. എസ് മേൽ ‍വെട്ടൂർ വർക്കല/അക്ഷരവൃക്ഷം/നീലാകാശം

Schoolwiki സംരംഭത്തിൽ നിന്ന്
നീലാകാശം


ഭൂമിക്കുണ്ടൊരു നീലാകാശം
 
ഭംഗിയുള്ളൊരു നീലാകാശം
 
മഴ തരുന്നൊരു നീലാകാശം

പക്ഷികൾ പറക്കും നീലാകാശം
 
നീല നിറത്തിൽ നീലാകാശം
 
മഴവിൽ ഉദിക്കും നീലാകാശം
 
സൂര്യനുള്ളൊരു നീലാകാശം
 
ചന്ദ്രനുമുള്ളൊരു നീലാകാശം

 

ശിവ തീർത്ഥ ഡി . എസ്സ്
4 C ജെം നോ മോഡൽ എച്ച്.എസ്. എസ്
വർക്കല ഉപജില്ല
ആറ്റിങ്ങൽ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത