എയുപിഎസ് ചാത്തമത്ത്/അക്ഷരവൃക്ഷം/ മഹാമാരി

14:53, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 5 }} <center> <poem> മഹാമാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി


മഹാമാരി
മാരി മാരി മഹാമാരി
ലോകത്തെങ്ങും മഹാമാരി
മരുന്നില്ലാത്ത മഹാമാരി
ചൈനയിൽ നിന്നെത്തിയ മാരി
കോവിഡ് എന്ന മഹാമാരി
പുറത്തിറങ്ങാൻ കഴിയില്ല
മാരി പടർന്നു പിടിച്ചേക്കാം
ജാഗ്രത കൈവെടിയരുത്
കൊറോണയെ പ്രതിരോധിക്കാം

നൈനിക
4 A എയുപിഎസ് ചാത്തമത്ത്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത