എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/എന്തിനാണ്....മരങ്ങൾ ...???

12:20, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്തിനാണ്......മരങ്ങൾ.....???

എന്തിനാണ്......മരങ്ങൾ എന്ന ചോദ്യത്തിന് ഉത്തരം തടിക്കും, വിറകിനും, പഴങ്ങൾക്കും വേണ്ടിയാണെന്ന് പെട്ടെന്ന് നാം പറയും. പക്ഷേ അതിനുവേണ്ടിമാത്രമാണോ മരങ്ങൾ...????

* പ്രാണവായുവിന്

  • ചൂടു് തടയുന്നതിന്എന്തിനാണ്......മരങ്ങൾ
  • അന്തരീക്ഷം ശുദ്ധമാക്കുന്നതിന്
  • അന്തരീക്ഷത്തിൽ ഈർപ്പം നിലനിർത്തുന്നതിന്
  • മഴ പെയ്ചിക്കുന്നതിന്
  • ഭൂഗർഭജലംശേഖരിച്ചുവയ്ക്കുന്നതിന്
  • മണ്ണൊലിപ്പ് തടയുന്നതിന്
  • ഭൂമിയുടെ വളക്കൂറ് കാത്തുവയ്ക്കുന്നതിന്
  • കാറ്റിനെ നിയന്ത്രിക്കുന്നതിന്
  • ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും തടയുന്നതിന്
  • ഉറവകൾ വറ്റാതെ കാത്തുസൂക്ഷിക്കുന്നതിന്
  • ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിന്

....................................................

...................................................

ചുരുക്കത്തിൽ മരമില്ലെങ്കിൽ ജീവനില്ല,പ്രകൃതി പോലുമില്ല........

"മരങ്ങൾ വെട്ടിമുറിക്കാതിരിക്കുക"

"മരങ്ങൾ വെച്ചു പിടിപ്പിക്കുക"

ജൂവൽ ജോഷി
X B എസ്.എച്ച്.ജി.എച്ച്.എസ്. മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം