ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/കേട്ടിടേണം

12:03, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേട്ടിടേണം

നാട്ടുകാരേ കേട്ടിടേണം
കേട്ട കാര്യം ചെയ്തിടേണം
ദേഹമെല്ലാം നോക്കിടേണം
ശുചിയോടിരുന്നിടേണം
രണ്ടു നേരം കുളിച്ചിടേണം
പല്ലു നിത്യം തേച്ചിടേണം
ദേഹംവൃത്തിയാക്കിടേണം
നഖങ്ങളും മുറിച്ചിടേണം
വീടും ചുറ്റുപാടുമെല്ലാം
വൃത്തിയായിക്കരുതിടേണം
ഈച്ച കൊതുക് കീടങ്ങളെ
നാട്ടിൽ നിന്നും തുരത്തിടേണം
 പുഴ,കിണർ, കുളമെല്ലാം
ശുചിയായി സൂക്ഷിച്ചെന്നാൽ
രോഗമെല്ലാം നാടുവിടും/നമ്മളെല്ലാം കേമരാകും

ഹിഷാം മുഹമ്മദ്
5C ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത