കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്ഷരവൃക്ഷം/ഭൂമിക്കൊരു കവിത

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിക്കൊരു കവിത

പ്രകൃതിയെ സ്നേഹിക്കൂ
പ്രകൃതി തൻ താരാട്ടു കേട്ടുറങ്ങൂ
ഭൂമിയിൽ അന്ന് ഞാൻ കണ്ടത്
സൂര്യനെ കണി കണ്ടുണരുന്ന പൂക്കളും
കാറ്റിലാടിയുലയുന്ന പുഷ്പങ്ങളും
കളം കളം മീട്ടി ഒഴുകുന്ന നദികളും
ഇന്ന് ഞാൻ കാണുന്നത് വ്യക്ഷങ്ങളെല്ലാം
 വെട്ടി മാറ്റി നദികളെല്ലാം മണ്ണിട്ട് മൂടി
ഈ കാഴ്ച കണ്ട് സൂര്യനും അസ്തമിച്ചു.

ഘനശ്യാം എ
3 B കെ എം എം എ യു പി സ്ക്കൂൾ ചെറുകോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത