സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/അക്ഷരവൃക്ഷം/കാത്തിടാം

10:59, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SajeevAK (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാത്തിടാം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിടാം


കാത്തിടാം നമുക്ക് നമ്മുടെ നാടിനെ
എല്ലാവരും ഒത്ത് ചേർന്ന് തുരത്തിടാം
നമ്മുടെ നാട് മലിനമാക്കാതെ
ഒത്തൊരുമിച്ച് നേരിടാം
കൊറോണയെന്ന വൈറസിനെ നേരിടാം
ഒരുമയോടെ ഇനിയൊരിക്കലും വരാതിരിക്കാൻ
ഇരു കൈയുയർത്തി പ്രാർത്തിക്കാം
ഇന്ന് നമുക്ക് അകന്നിരിക്കാം
ശേഷം എന്നും നമുക്ക് ചേർന്നിരിക്കാം
ഈ കാലവും കടന്ന് പോകും
ഈ പേടിയും അകന്ന് പോകും
ഇനിയുള്ള നല്ല നാളെക്കായ്
സ്വപ്നം നെയ്ത് കാത്തിരിക്കാം

ഹബാൻ
മൂന്നാം ക്ലാസ്സ് സി.കെ.ജി.എം.ഹയ൪ സെക്കന്ററി സ്കൂൾ. ചിങ്ങപുരം
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത