ഗവ എൽപിഎസ് ഇരവിനല്ലൂർ/അക്ഷരവൃക്ഷം/മഴ

10:58, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

കാറ്റേ കാറ്റേ പൂങ്കാറ്റേ പൂമണം
ഇത്തിരി തരുമോ നീ
പാറി നടക്കും പൂമ്പാറ്റേ പൂമ്പൊടി
ഇത്തിരി തരുമോ നീ
മഴയേ മഴയേ തേന്മഴയെ
മഴവില്ലഴകായി നീ വരുമോ
വെയിലെ വെയിലെ പൊൻവെയിലെ
കാണാകാഴ്ചകൾ തരുമോ നീ.

ഹരിത രാജേഷ്
4A ഗവ എൽപിഎസ് ഇരവിനല്ലൂർ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Jayasankar K B തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത