(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹമുള്ള
കിളികൾ
വ്യത്യസ്ത നിറമുള്ള കിളികൾ .. !
വ്യത്യസ്ത ശബ്ദമുള്ള കിളികൾ... !
ആരോടും പകയില്ല
ആരോടും ദേഷ്യമില്ല
മനുഷ്യരിൽ നിന്നും വ്യത്യസ്തം !
സ്നേഹം മാത്രമേ ഉള്ളൂ
അവർക്കെന്നും
സ്വതന്ത്രരായി പറക്കുന്നു
അവർ സ്വതന്ത്രരായി പറക്കുന്നു... !
മോഹമെനിക്ക് കിളിയായ് പറക്കാൻ....
ഒരു കൊച്ചു കിളിയായ് പറക്കാൻ....?