Login (English) Help
കേട്ടില്ലെ കുട്ടരെ നമ്മളിന്ന് .... കേട്ടു കേൾവിയേ ഇല്ലാത്ത കൊറോണ വന്നേ... കൊട്ടാര കെട്ടുകൾ ഉള്ളോനും ഒന്നേ... കുടിലുകൾ ഉള്ളോനും കൊറോണ ക്ക് ഒന്നേ ... പണ്ഡിതൻ, പാമരൻ പൗരാണികൻ.... ആരും ആരായും കാര്യം കൊറോണ തന്നേ... നീങ്ങിടാം, ചെറുത്തിടാം ഒറ്റ മനവുമായ് ,,,, കൂട്ടം കൂടാതെ കൂട്ടുകാർ നമ്മൾ.... പാർക്കണം നിൽക്കേണം വീട്ടിലായ് തന്നെ.... എന്നാൽ ചേർന്നിടാം, കൂടിടാം ഒരുമിച്ചു തന്നെ .... സർവ്വ കൂട്ടരും, നാട്ടാരുമായ് പിന്നേ.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത