വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ പ്രകൃതിയുടെ സങ്കടം

10:44, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ സങ്കടം

പച്ചപ്പ് നിറഞ്ഞ നമ്മുടെ ഭൂമിയിന്ന് കരഞ്ഞ് കൊണ്ടിരിക്കുകയാണ്.മരങ്ങൾ മുറിച്ചും വയലുകൾ നികത്തിയും..കെട്ടിടങ്ങൾ നിർമ്മിക്കാൻ മനുഷ്യർ മത്സരിക്കുകയാണ്.അതുകാരണം കൃഷികളൊന്നും ഇല്ലാതായി.മാത്രമല്ല നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് തന്നെ മാറ്റം സംഭവിച്ചു.ചക്കയും മാങ്ങയും നന്നേ കുറവായി.കൃഷി ചെയ്യാൻ ആളുകൾക്ക് മടിയായി.മഴ വളരെ കുറവായി,മഴ നന്നായി പെയ്താലും ഉറച്ച ഭൂമിയിലേക്ക് വെള്ളമിറങ്ങാതെ വെള്ളപൊക്കമുണ്ടാകുന്നു..അതും കൃഷിക്ക് പ്രതികൂലമാകുന്നു.. ഇനിയെങ്കിലും നാം മരങ്ങൾ നട്ടുപിടിപ്പിച്ചും വയലുകൾ നികത്താതെയും നമ്മൾ ഭൂമിയെ സംരക്ഷിക്കണം...

ഷിഫ ഫാത്തിമ.ടി.കെ
3C വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം