ഉള്ളടക്കത്തിലേക്ക് പോവുക

മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/മടങ്ങി വന്ന കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മടങ്ങി വന്ന കൂട്ടുകാർ

തുമ്പീ തുമ്പീ പൂത്തുമ്പീ
ഇത്രനാളെങ്ങുപോയ് പൂത്തുമ്പീ ?
എന്നോടൊപ്പം കളിക്കാതെ
എങ്ങുപോയ് എങ്ങുപോയ് നീ മറഞ്ഞു.
അണ്ണാറക്കണ്ണനും പൂത്തുമ്പിയും
ചിത്രശലഭവും വന്നിടുമ്പോൾ
വർണങ്ങൾ വാരി വിതറിയ
സുന്ദരലോകം മെനഞ്ഞെടുക്കാം.
എങ്ങനെ നിങ്ങൾ മടങ്ങി വന്നു ?
പോ പോ പാടും വാഹനവും
ജുക് ജുക് ഊതും തീവണ്ടിയും
നിശ്ചലമാകും നേരത്തു
പാറിനടന്നു കളിക്കുന്നോ?

അപർണ ആർ
1 ബി മണ്ണാറശാല യു.പി.സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത