ഇന്നിതാ കൂട്ടരേ നമ്മുടെ കേരളം തന്നിതാ നിന്നിതാ പോരാടുന്നു (2) വീഥികൾ നിശ്ചലം വീടുകൾ ചഞ്ചലം നാടാകെ നിന്നിതാ പോരാടുന്നു (2) ലോകാന്തരം താണ്ടി നാശം വിതച്ചിടാൻ കൊറോണ വ്യാധി എത്തിടുന്നു (2) ജാഗ്രതയോടെ നാം വീട്ടിലിരുന്നിതാ വൈറസിനെതിരെ പോരാടിടാം(2)
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത