പൂർവ്വികർ നൽകിയ സംസ്കാരമത്രെ..... വീട്ടിൽ നിരന്തരം ആചാരമത്രെ.... മുന്നോട്ടു കൊണ്ടു പോകണം നാം ഈ രീതിയെ.... ശുചിത്വം തലോടും നല്ല സമൂഹത്തിനായ്..... എങ്കിലും,,, മർത്യാ.... നീയോർക്കുക വൃത്തി നിനക്കു മാത്രമല്ല താനും.... ഈ സമൂഹത്തിനും കൂടി... പ്രയത്നിക്കുക നീ സമൂഹശുദ്ധിക്കായ്.... പ്രവർത്തിക്കുക നീ ഈ സമൂഹത്തെ മാലിന്യ മുക്തമാക്കാൻ........