(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയോട്
പ്രകൃതി...നീ ക്ഷമിക്കുക
മനുഷ്യരായ ഞങ്ങളോട്
മറ്റൊരു ജീവിയും ചെയ്യാത്ത തെറ്റുകൾ
ഞങ്ങൾ മാത്രം ചെയ്യുന്നിവിടെ
മലിന മാക്കുന്നു നശിപ്പിക്കുന്നു
ദൈവത്തിന്റെ വരദാനങ്ങൾ
സ്നേഹിക്കുന്നു സസ്യജീവജാലങ്ങൾ
നിന്നെ കാക്കുന്നു ഞങ്ങളല്ലാത്തവർ....