ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോകമെങ്ങും നിറഞ്ഞൊരു വ്യാധി ഒരണുവ്യാപനമായി ഭൂവിലുദിച്ചു രാജാവിൻ സിംഹാസനമില്ല. തോഴൻതൻ കൂരയുമില്ല. വേർതിരിവറിയാതെ ചേരുകയാണ് ഈ ചെറുകീടമങ്ങിവിടെ.നാടിനുനാളേകു ബന്ധനം. തൂത്തെറിഞ്ഞു കളഞ്ഞീടാം ഈ ഭൂവിൽ നിന്നാ കീടത്തെ, ഒറ്റക്കെട്ടായി പ്രതിരോധത്തിൻ മലകൾ തീർക്കുക സഹജരുമായി. ശുഭദിനമിന്നുമായിടാം,പുഞ്ചിരി വിടരാൻ കവിളുകളിൽ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത