ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
എന്റെ നാട്ടിൽ കുളമുണ്ട് മീനുകൾ തുളും കുളമുണ്ട് എന്റെ നാട്ടിൽ വീടുണ്ട് സ്നേഹം നിറയും വീടുണ്ട് എന്റെ നാട്ടിൽ പാടമുണ്ട് നെൽക്കതിർ വിളയും പാടമുണ്ട് എന്റെ നാട്ടിൽ കാടുണ്ട് മരങ്ങൾ നിറയും കാടുണ്ട് എന്റെ നാട്ടിൽ പൂവുണ്ട് പൂമ്പോടി നുകരാൻ വണ്ടുണ്ട്
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത