04:39, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണ കാലം
എൻ്റെയും എൻ്റെ അച്ഛൻ്റെയും എൻ്റെ അച്ഛാച്ചൻ്റെയും ഓർമയിൽ പോലും ഇല്ലാത്ത പേടിപ്പിക്കുന്ന ഒരു കാലമാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത് നാടും നകരവും റോഡുകളിലും മരണവീട്ടിലെ നിശബ്ദതയാണ് എവിടെ നോക്കിയാലും മാസ്ക്ക് ധരിച്ച ആരോഗ്യ പ്രവർത്തകരും പോലീസുകാരും മാത്രമാണുള്ളത് ഇടക്ക് പേടിപ്പിക്കുന്ന ശബ്തത്തോടെ ആംബുലൻസ് ചീറിപ്പായുന്നു അമേരിക്കയെ പോലുള്ള രാജ്യങ്ങളിൽ മനുഷ്യ ശരീരങ്ങൾ കുന്ന് കൂടുമ്പോൾ എൻ്റെ നല്ലൊരു വിഷുക്കാലം നഷ്ടപെട്ടെങ്കിലും ഞങ്ങളെ കരുതലോടെ സംരക്ഷിക്കുകയാണ് നമ്മുടെ ഗവൺമെൻ്റെ
ഗോകുൽ കൃഷ്ണ
4D വളയൻചിറങ്ങര പെരുമ്പാവൂർ ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം