പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/നിനക്കുള്ള പാഠം

02:16, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkmmhssedarikode (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിനക്കുള്ള പാഠം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിനക്കുള്ള പാഠം


മർത്യാ നീ ഓർക്ക‌ുവിൻ...
ഇത് നിനക്ക‌ുള്ള പാഠം
ശുചിത്വത്തിൻ പാഠം
കരുതലിൻ പാഠം
ഭ‌ൂമിയ‌ുടെ പാഠം
ദൈവത്തിൻ പാഠം
അത് നീ പഠിച്ചീട‌ുവിൻ .....

 

അഭിമന്യ‌ു എസ്.
8 T പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്
വേങ്ങര ഉപജില്ല
മലപ്പ‌ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത