സെന്റ്. മേരീസ് എച്ച്.എസ്.എസ്. വല്ലാർപാടം/അക്ഷരവൃക്ഷം/കോവിഡ്-19

23:27, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്-19

ഒന്നായി പൊരുതണം
മഹാമാരിക്കെതിരെ
മണ്ണിൽനിന്നും തുരത്തേണം
വിശ്വമാകെ വിത്തെറിഞ്ഞ വൻ
വിപത്തിനെ
കരുതലോടെ പൊരുതിടാം
കൊറോണയ്ക്കതിരെ ഒന്നായി
നാമൊരിക്കലും തോൽക്കുകില്ല
പ്രതിരോധിക്കാം ഒന്നായി
വൻ വിപത്തിനെ തടുത്തു നിർത്തുവാൻ
ഉണരുവിൻ ഉണരുവിൻ സഖാക്കളെ

ദേവനന്ദു
ക്ലാസ്സ് 4 സെൻറ്.മേരീസ് എച്ച്.എസ്.എസ്.വല്ലാർപാടം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത