Login (English) Help
ഒന്നായി പൊരുതണം മഹാമാരിക്കെതിരെ മണ്ണിൽനിന്നും തുരത്തേണം വിശ്വമാകെ വിത്തെറിഞ്ഞ വൻ വിപത്തിനെ കരുതലോടെ പൊരുതിടാം കൊറോണയ്ക്കതിരെ ഒന്നായി നാമൊരിക്കലും തോൽക്കുകില്ല പ്രതിരോധിക്കാം ഒന്നായി വൻ വിപത്തിനെ തടുത്തു നിർത്തുവാൻ ഉണരുവിൻ ഉണരുവിൻ സഖാക്കളെ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത