23:20, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snvlps1234(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ നാൾവഴികൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ് ന്റെ ജന്മ സ്ഥലം ചൈന നഗരത്തിലെ വുഹാൻ എന്ന നഗരമാണ്. ആദ്യമായി ഒരു രോഗിയെ കണ്ടെത്തിയത് 2019 ഡിസംബർ 31 ന് ആണ്. ചൈനയിലെ മാർക്കറ്റിലെ ഒരു സ്ത്രീക്ക് ആണ് ഇത് കണ്ടെത്തിയത്. ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യനിലേക്ക് ആണ് പകരുന്നത്. ഈ വൈറസ് മൂലം ഉണ്ടാകുന്ന രോഗം ആണ് കോവിഡ് -19. യൂറോപ്യൻ രാജ്യങ്ങളിൽ ആണ് ഈ രോഗം കൂടുതൽ പടർന്നു പിടിച്ചത്. ഇപ്പോൾ ഉള്ള കണക്കനുസരിച്ച ഏകദേശം 24 ലക്ഷത്തിൽ പുറത്ത് ആൾക്കാരെ ഈ രോഗം ബാധിച്ചു. അതിൽ മരണ സംഖ്യ 165000 കടന്നു. ഇന്ത്യയിലും ഉണ്ട് 17000 വൈറസ് ബാധ ഉള്ളവർ. കേരളത്തിൽ 400 പേർക്ക് രോഗം ബാധിക്കുകയും 3 പേർ മരിക്കുകയും ചെയ്തു. ഈ അവസ്ഥയിൽ ഏറ്റവും വേണ്ടത് വ്യക്തി ശുചിത്വം ആണ്. പൊതു സ്ഥലങ്ങളിൽ പോകത്തെയും സാമൂഹിക അകലം പാലിച്ചും നമുക്ക് ഈ മഹമാരിയെ നേരിടാം.
Stay safe & Stay home
Break the chain