എസ് കെ വി എൽ പി എസ് വെങ്കട്ടമൂട്/അക്ഷരവൃക്ഷം/മഴയും വെയിലും

22:40, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skvlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴയും വെയിലും | color= 1 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയും വെയിലും


ഇടി വന്നു മാനം കറുത്തു
മഴ വന്നു തറ നനച്ചു
മഴ പോയി മാനം തെളിഞ്ഞു
മഴവില്ലു മാനത്തു വന്നു
പിന്നെ വെയിൽ വന്നു
ചിരിതൂകി മേഘങ്ങൾ ഒഴുകി
ഇടി വന്നു മാനം കറുത്തു
 

ശ്രേയ ലക്ഷ്മി
2A എസ്.കെ.വി.എൽ.പി.എസ്.വെങ്കട്ടമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത