English Login HELP
ഇടി വന്നു മാനം കറുത്തു മഴ വന്നു തറ നനച്ചു മഴ പോയി മാനം തെളിഞ്ഞു മഴവില്ലു മാനത്തു വന്നു പിന്നെ വെയിൽ വന്നു ചിരിതൂകി മേഘങ്ങൾ ഒഴുകി
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത