സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/നാളേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
22:32, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാളേക്ക്


നിശ്ചലങ്ങളാം തെരുവുകളിൽ
വഴി വിളക്കുകൾ തെളിയുമ്പോൾ
നല്ല നാളുകൾ തെളിയിക്കാൻ
ലോകമേ ഉണരുക
മുന്നോട്ട് നന്മകൾ പൂക്കും
നാളുകൾക്കായ് സൂര്യനെ മൂടും
മേഘങ്ങൾ പോൽ മൂടാം
ജനവാതിലുകൾ നാം ഒന്നെന്നത്
കരുതലായ് മാറുന്നു നാളേക്ക് ....

അപർണ സുരേഷ്
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത