ഗവ.എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/കൊറോണാ വീരൻ

കൊറോണാ വീരൻ
poem
                       രാജ്യത്തുടനീളംചുറ്റിക്കറങ്ങും
                      ഭീകരനാം കൊലകൊമ്പൻ കൊറോണ
                            കൊല കൊമ്പൻ കൊറോണ
                        ആളുകളെയെല്ലാം തീ പോലെ വിഴുങ്ങും
                           ഭീകരനാം  കൊലകൊമ്പൻ കൊറോണ
                   മാനവരാശിയെയൊക്കെ തകർക്കാൻ  കെൽപ്പുള്ളവൻ,
                          തീരെചെറിയവനാണെന്നാലും
                        മനുഷ്യരെ ഇരുട്ടിലടച്ചും ,ജീവിതമാർഗങ്ങൾ
                               തകർത്തെറിഞ്ഞും,കൊല കൊമ്പൻ  കൊറോണ 
                         അങ്ങനെ വിലസി നടക്കുന്നു
poem
അർച്ചന സുനിൽ
1 A ഗവ എൽപി സ്കൂൾ കടനാട്, കോട്ടയം, രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത