21:56, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shihabutty(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൈ കോർക്കാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വരുംദിനംങൾകുഅപ്പുറം
ദുരിതം എന്ന രാക്ഷസൻ
ജനഹ്രദയഗളിൽ ആടി ഉലയുനിത
കേൾവി എന്ന സത്യതിനപുറം
കാഴ്ചയുടെ പൊന് തിളക്കവും വരി വിതറുന്നിതാ
നിഴൽ പതിഞ ചായത്തിൽ വരയുനിത കണ്ണീറിൻ ചിത്രം
ആനനത്തിൽ പുഞ്ചിരി വിരിയും നേരവും
ഇന്നിതാ മായുന്നു മറയുന്നു
സ്നേഹ ദീപം വിതകനയ്
ഒന്നായ് ചേരുന്നിതാ മനുഷ്യ മനസ്സുകൾ തമ്മിൽ
ദിനം പ്രതി കാഴ്ചകൾ
നോവിന്റെ മുത്തുകൾ
കോർത്തിണക്കം
മനുഷ്യ നന്മയ്ക്ക്