ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മാനത്തുണ്ടൊരു അമ്പിളി മാമൻ തേങ്ങാപ്പൂളു പോലെ കണ്ടീടും കാണാൻ എന്തൊരു ചേലാണെന്നോ സന്ധ്യ മയങ്ങും നേരത്ത് കടലിൽ സൂര്യൻ താഴുമ്പോൾ ആകാശത്തു വരണുണ്ടേ ചിരി തൂകിക്കൊണ്ടൊരു അമ്പിളി മാമൻ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത