ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/രക്ഷപ്പെടാം നമുക്ക്

21:42, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രക്ഷപ്പെടാം നമുക്ക്

കൊറോണ ബാധിച്ച് ഒരുപാട് ജനങ്ങൾ മരിച്ചു. കൊറോണയുടെ മറ്റൊരു പേരാണ് കോവിഡ് 19. ഈ അസുഖം കാരണം എല്ലാവരും സുരക്ഷിതമായി വീട്ടിൽ തന്നെ ഇരിക്കണം എന്നാണ് പറയുന്നത്. വായിലും കണ്ണിലും ഒന്നും തൊടരുത് . കൈ എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകണം. പുറത്ത് പോകുമ്പോൾ മുഖത്ത് മാസ്ക്ക് ഉപയോഗിക്കണം. കോ വിഡ്19 വന്നത് കാരണം പുറത്ത് ഇറങ്ങാതെ വീട്ടിൽ ഇരിക്കണം എന്നാണ് നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ പറയുന്നത് .അങ്ങനെ സുരക്ഷിതമായി ഇരുന്നാൽ കോവിഡ് 19ൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ കഴിയും. കൂട്ടുകാരേ നമ്മൾ തീർച്ചയായും ഇതിൽ നിന്നും രക്ഷപ്പെടും.




ആയിഷ
1 ഗവ. ടി ടി ഐ മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം