21:20, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡെന്ന മാരി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളമേ കേരളമേ കേരളമേ ഉണരൂ
കോവിഡെന്ന മാരിയെ നേരിടാൻ ഒരുങ്ങു പരിസരവും വീടുമെല്ലാം ശുചിയാക്കി സൂക്ഷിക്കാം
ലോക് ഡൗൺ കാലവും വീട്ടിൽ തന്നെ ഇരിക്കാം
ചേന ചേമ്പ് മുരിങ്ങക്കായ ചക്ക മാങ്ങ അമ്മ നൽകും വിഭവങ്ങൾ രുചിയോടെ കഴിക്കാം
നമ്മുടെ നാടിന്നായിയി ഒത്തുചേർന്ന് പാടാം
കോവിഡെന്നമാരിയെതുരത്തിടുംഞങ്ങൾ തുരത്തിടും ഞങ്ങൾ തുരത്തിടും ഞങ്ങൾ