സെന്റ് ജോർജ്ജ് എൽ പി എസ് പാലോട്/അക്ഷരവൃക്ഷം/കോവിഡെന്ന മാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡെന്ന മാരി

കേരളമേ കേരളമേ കേരളമേ ഉണരൂ
കോവിഡെന്ന മാരിയെ നേരിടാൻ ഒരുങ്ങു
പരിസരവും വീടുമെല്ലാം ശുചിയാക്കി സൂക്ഷിക്കാം
ലോക് ഡൗൺ കാലവും വീട്ടിൽ തന്നെ ഇരിക്കാം
 ചേന ചേമ്പ് മുരിങ്ങക്കായ ചക്ക മാങ്ങ
അമ്മ നൽകും വിഭവങ്ങൾ രുചിയോടെ കഴിക്കാം
 നമ്മുടെ നാടിന്നായിയി ഒത്തുചേർന്ന് പാടാം
കോവിഡെന്നമാരിയെതുരത്തിടും
ഞങ്ങൾ തുരത്തിടും ഞങ്ങൾ തുരത്തിടും ഞങ്ങൾ

അഭിനന്ദ്.. എ.ആർ
4 സെന്റ് ജോർജ്ജ് എൽ പി എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത