പേടിവേണ്ട പേടിവേണ്ട കൊറോണയെ കൊറോണയെ തിക്കിതിരക്കി പോയിടാതെ കൂട്ടംകൂട്ടമായി പോയിടാതെ നന്നായി നിയമം പാലിച്ചെന്നാൽ നന്നായി കൊറോണയെ ഓടിച്ചിടാം