20:08, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mundalurwest(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീണ്ടുമിതാ ഒരു മഹാമാരി
കൊറോണ എന്നൊരു നാമത്തിൽ
പെട്ടെന്നടർന്നുവീണൊരു വ്യാധി
കാട്ടുതീ പോലെ പടർന്നു കത്തുന്നു
മനുഷ്യൻെ സ്രഷ്ടിയോ-
പ്രകൃതി തൻമുലമോ
അറിയില്ല ശ്രഷ്ടാവാരെന്ന്
പ്രാണനായ് കേഴുന്നു മനുഷ്യരെല്ലാം
താണ്ടവമാടുന്നു മഹാമാരിയും
ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ
പൊരുതാം നമുക്ക്
ഉൻമൂലനം ചെയ്യാം കൊറോണയെ.......