എൽ എം എച്ച് എസ് വെണ്മണി/അക്ഷരവൃക്ഷം/ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
18:41, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36062 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭീതി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതി


ഭീതി
കൊറോണവന്നുവല്ലോ
നാട്ടിൽ ഭീതി പരന്നുവല്ലോ
ഭീതിയുംവേണ്ടആധിയുംവേണ്ട
ജാഗ്രതമാത്രംമതി

ആധിവേണ്ടആശങ്കവേണ്ടഒരുനാളും
കൈയുംമുഖവൂംനന്നായികഴുകി
നമ്മൾവീട്ടിലിരുന്നാമതി
നല്ലഭരണമുണ്ട്നാട്ടിൽ
നല്ലനിയമമുണ്ട്
ഒരുമിച്ചു നിന്നാൽ നല്ലൊരുനാടിനെവാർത്തെടുത്താൽമതിയേ !ആധിവേണ്ട.

 

അനശ്വര എസ്സ്
VI A എൽ എം എച്ച് എസ്സ്,വെൺമണി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത