എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
സംരക്ഷിക്കാം

പരിസ്ഥിതി എന്നത് ലോകത്തിലെ എല്ലാ ജീവജാലങ്ങൾക്കും മനുഷ്യർക്കും ഒഴിച്ച് കൂടാൻ വയ്യാത്ത ഒന്നാണ്. പരിസ്ഥിതിക്ക് കോട്ടം പറ്റാതെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ് .മരങ്ങൾ നട്ടുപിടിപ്പിച്ചും., മലിനീകരണങ്ങൾ കുറച്ചും ,കുന്നും മലകളും ഇടിച്ച് നിരത്താതെയും  നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം


ഫാത്തിമ്മത്ത് ഷംസീറ.ഒ
3 B എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം