എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/മഹാമാരി

മഹാമാരി


കേൾക്കുവിൻ മർത്യരേ
ലോകത്തിതെന്താണ്
മനുഷ്യജീവൻ പൊലിയുകയാണ്
കൊറോണയെന്ന മഹാമാരി
മർത്യന്റെ ജീവൻപിഴുതെറിയുകയാണ്
പ്രതിരോധിക്കാനായി നാമെല്ലാവരും
വീടുകളിലായി മാത്രം ഒതുങ്ങുക

 

ഫാത്തിമ്മ ശിഫ.കെ.ടി
3 B എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം
PERINTHALMANNA ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത