എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം/എന്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
17:25, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsshsvechoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ അമ്മ | color=4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ അമ്മ

അമ്മയാണെന്നുടെ പൊന്നുദൈവം
അമ്മയുടെ മനമെ൯ പൊന്നമ്പലം
അമ്മയില്ലാത്തൊരു ലോകമില്ല
അമ്മയില്ലാത്തൊരു ജീവിതമില്ല
അമ്മയാണെന്നുമെ൯ ചങ്കുറപ്പ്
അമ്മയാണെന്നുമെ൯ പൊ൯വിളക്ക്
അമ്മത൯ താരാട്ടിൽ ‍‍ഞാനുറങ്ങി
ആ ഒാ൪മ നെഞ്ചിലായി തിങ്ങിവിങ്ങി
അമ്മയല്ലോ എന്റെ സ൪വസ്വത്തും
അന്നൊരുനാളിൽ വാശിപിടിച്ചപ്പൊൾ‌
കോരിയെടുത്തു പുണ൪ന്നൊരെന്നമ്മ
കരയുന്ന നേരത്ത് നെഞ്ചോട് ചേ൪ത്തെന്നെ
താരട്ട് പാടി ഉറക്കിയമ്മ
കരയല്ലേ കുഞ്ഞേ നീ കരയല്ലേ എന്ന്
നെ‍ഞ്ചോട് ചേ൪ത്തെന്നും പാടുമമ്മ

ആദിത്യ പി ഉദയ‍൯
9 എ എൻ.എസ്.എസ്.എച്ച്.എസ്. വെച്ചൂർ
വൈക്കം ഉപജില്ല
കടുത്തുരുത്തി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത